Challenger App

No.1 PSC Learning App

1M+ Downloads
ലോകാരോഗ്യ സംഘടന (WHO) യുടെ ആസ്ഥാനം എവിടെയാണ് ?

Aചൈന

Bഇന്ത്യ

Cഅമേരിക്ക

Dസ്വിറ്റ്സർലൻഡ്

Answer:

D. സ്വിറ്റ്സർലൻഡ്

Read Explanation:

  • അന്താരാഷ്ട്രതലത്തിൽ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ രൂപീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുളള ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രീയേതര, പ്രത്യേക ഏജൻസിയാണ് ലോകാരോഗ്യസംഘടന അഥവാ World Health Organization (WHO)
  • സ്വിറ്റ്സർലൻഡിലെ ജനീവയിലാണ് സംഘടനയുടെ ആസ്ഥാനം.
  • 193 അംഗരാജ്യങ്ങളുള്ള ലോകാരോഗ്യസംഘടനയുടെ ഔദ്യോഗിക ഭാഷകൾ ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ്, ചൈനീസ്, അറബിക് എന്നിവയാണ്.
  • ആകെ 6 ഭാഷകൾ.

Related Questions:

യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം :
The head quarters of the International Labour Organization is at
പടിഞ്ഞാറൻ റെയിൽവേയുടെ ആസ്ഥാനം :
യെല്ലോസ്റ്റോൺ ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്നതെവിടെ ?
ലളിതകലാ അക്കാഡമിയുടെ ആസ്ഥാനം :