Challenger App

No.1 PSC Learning App

1M+ Downloads
UNICEF-ന്റെ ആസ്ഥാനം എവിടെയാണ്?

Aപാരീസ്

Bന്യൂയോർക്ക്

Cജനീവ

Dഹേഗ്

Answer:

B. ന്യൂയോർക്ക്

Read Explanation:

അന്താരാഷ്ട്രതലത്തിൽ ശിശുക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യുഎൻ ഏജൻസിയാണ് യൂണിസെഫ് . 1946ലാണ് യൂണിസെഫ് സ്ഥാപിതമായത്


Related Questions:

ഐക്യരാഷ്ട രക്ഷാസമിതിയുടെ ആസ്ഥാനം ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഐക്യരാഷ്ട്രസഭയുടെ നിലവിലെ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ് ആണ്.

2.ഐക്യരാഷ്ട്രസഭയിൽ അവസാനം അംഗമായ രാജ്യം വത്തിക്കാനാണ്.

3.നിലവിൽ ഐക്യരാഷ്ട്രസഭയിൽ 180 അംഗരാജ്യങ്ങൾ ആണുള്ളത്.

4.ഇന്ത്യയിലെ യു.എൻ ഇൻഫർമേഷൻ സെൻറർ സ്ഥിതി ചെയ്യുന്നത് ന്യൂഡൽഹിയിൽ ആണ്

തെറ്റായ പ്രസ്താവന ഏത് ?

1.രണ്ടാം ലോകയുദ്ധാനന്തരം സോവിയറ്റ് റഷ്യയുടെ സൈന്യം ഇറാനിൽ നിലയുറപ്പിച്ചു.

2 .1946 ജനുവരി ഒന്നിന് ഇറാൻ ,സോവിയറ്റ് റഷ്യയുടെ സൈന്യത്തോട് ഒഴിഞ്ഞുപോകുവാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു നിവേദനം ഐക്യരാഷ്ട്രസംഘടനയ്ക്ക്  മുന്നിൽ സമർപ്പിച്ചു. 

3.വളരെക്കാലമായി ഇറാനിൽ നിലയുറപ്പിച്ചിരുന്ന റഷ്യൻ സൈന്യം ഐക്യരാഷ്ട്രസംഘടനയുടെ ശക്തമായ ഇടപെടലിനെ തുടർന്ന്  ഇറാനിൽ നിന്ന് പിൻവാങ്ങി

"ഇൻറ്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ്" എന്ന ആശയം മുന്നോട്ട് വെച്ച രാജ്യം ഏത് ?
പരിസ്ഥിതി സംരക്ഷണത്തിനും വികസനത്തിനുമുള്ള ആദ്യ ലോക സമ്മേളനം നടന്നത് എവിടെ?