Challenger App

No.1 PSC Learning App

1M+ Downloads
വിസ്മയങ്ങളുടെ കുന്ന് എന്നറിയപ്പെടുന്ന ചിത്രകൂട് സ്ഥിതി ചെയ്യുന്നത് ?

Aവിന്ധ്യാ-സത്പുര പർവത നിരയിൽ

Bആൻഡീസ്‌

Cനന്ദാ ദേവി

Dനംഗ പർവതം

Answer:

A. വിന്ധ്യാ-സത്പുര പർവത നിരയിൽ


Related Questions:

What are Lesser Himalayas known as?
Number of lakes that are part of Mount Kailash ?
കശ്മീർ പ്രദേശത്ത് ഉത്തരപർവ്വത നിരയുടെ ഏകദേശ വീതി എത്ര കിലോമീറ്റർ ആണ് ?
ധോല ധാർ ശ്രേണി ഹിമാലയത്തിലെ ഏത് ഡിവിഷനുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഇവയിൽ ഏതെല്ലാം വിശേഷണങ്ങൾ ഹിമാലയ പർവത നിരകളും ആയി ബന്ധപ്പെട്ടിരിക്കുന്നു ?

1.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര.

2.ലോകത്തിലെ ഏറ്റവും വലിയ മടക്കു പർവതനിര.

3.ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവ്വതനിര.

4.ടിബറ്റൻ പീഠഭൂമിക്കും ഗംഗാസമതലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പർവ്വതനിര.