Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചരിത്രപ്രസിദ്ധമായ പാനിപ്പത്ത് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Aമധ്യപ്രദേശ്

Bഹരിയാന

Cപഞ്ചാബ്

Dഉത്തർപ്രദേശ്

Answer:

B. ഹരിയാന


Related Questions:

അക്ബറിന്റെ ധനകാര്യമന്ത്രിയായിരുന്ന വ്യക്തി ?
സിംഹം എന്ന് അർത്ഥം വരുന്ന അറബിനാമമുള്ള മുഗൾ രാജാവാര്?
മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയത് ആരാണ് ?
Which of the following is considered as the first garden-tomb on the Indian subcontinent?

മുഗൾ ചിത്രകലയുമായി ബന്ധപ്പെടുത്തി താഴെ പറയുന്ന പ്രസ്താവനയിൽ ശരിയായിട്ടുള്ളത്?

  1. ജഹാംഗീറിൻറെ സദസ്സിൽ ഉണ്ടായിരുന്ന ചിത്രകാരൻ അബുൽ ഹസനെ 'മധുരമുള്ള പേന' എന്ന അർത്ഥം കുറിക്കുന്ന 'ഷീറിൻ ഖലം' എന്നു വിളിച്ചിരുന്നു.
  2. മുഗൾ ചിത്രകാരനായ ഖ്വാജാ അബ്ദുൽ സമദിനെ 'കാലഘട്ടത്തിൻറെ അത്ഭുതം' (നദീർ ഉസ് സമാൻ) എന്ന് വിശേഷിപ്പിച്ചിരുന്നു.