App Logo

No.1 PSC Learning App

1M+ Downloads

ഗ്ലൂക്കഗോൺ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്നത് എവിടെയാണ്?

Aപിറ്റ്യൂട്ടറി ഗ്രന്ഥി

Bപാൻക്രിയാസ്

Cകരൾ

Dവൃക്ക

Answer:

B. പാൻക്രിയാസ്

Read Explanation:

ആഗ്നേയഗ്രന്ഥിയിലെ ഐലറ്റ്സ് ഓഫ് ലാംഗർഹാൻസ് എന്ന കോശസമൂഹമാണ് ഇൻസുലിന്റെ ഉൽപാദകർ. ക്തത്തിലെ ഗ്ലൈക്കോജൻ ഗ്ലുക്കോസ് ആക്കിമാറ്റുന്ന ഹോർമോണാണ് ഗ്ലൂക്കഗോൺ . അധികമുള്ള ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി മാറ്റുന്നത് ഇൻസുലിനാണ്


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.വേനൽക്കാലത്ത് വാസോപ്രസിൻറെ ഉൽപാദനം കുറയുന്നു.

2 മഴക്കാലത്തും, തണുപ്പുകാലത്തും ഉൽപാദനം വാസോപ്രസിൻറെ ഉൽപാദനം കൂടുന്നു.

ഗർഭാശയ വളർച്ചയ്ക്കും ഗർഭധാരണത്തിനും ഭ്രൂണത്തെ നിലനിർത്താനും സഹായിക്കുന്ന ഹോർമോൺ ആണ്?

പാരാതെർമോൺ ഹോർമോണിന്റെ അളവ് കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം?

ഇവയിൽ തെറ്റായ ജോഡി ഏത്?

1.വാസോപ്രസിൻ          -     ഗർഭാശയ സങ്കോചം

2.ഓക്സിട്ടോസിൻ        -     ജലപുനരാഗിരണം നിയന്ത്രിക്കുന്നു.

Pheromones are :