ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോറസ്റ്റ് മാനേജ്മെൻറ് എവിടെ സ്ഥിതി ചെയ്യുന്നു ?
Aഡെറാഡൂൺ
Bഡൽഹി
Cഭോപ്പാൽ
Dമുംബൈ
Answer:
C. ഭോപ്പാൽ
Read Explanation:
• ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് - ഡെറാഡൂൺ
• നാഷണൽ ഫോറസ്റ്റ് അക്കാദമി സ്ഥിതി ചെയ്യുന്നത് - ഡെറാഡൂൺ
• വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോ സ്ഥിതി ചെയ്യുന്നത് - ന്യൂഡൽഹി