Challenger App

No.1 PSC Learning App

1M+ Downloads
ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സ്ഥിതിചെയ്യുന്നത്

Aകാസർഗോഡ്

Bകോഴിക്കോട്

Cകോട്ടയം

Dഇടുക്കി

Answer:

B. കോഴിക്കോട്

Read Explanation:

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്- പീച്ചി ഡയറക്ടറേറ്റ് ഓഫ് കാഷ്യു റിസർച്ച് സ്ഥിതിചെയ്യുന്നത് - പുത്തൂർ


Related Questions:

National Institute of High Security Animal Diseases - എവിടെ സ്ഥിതി ചെയ്യുന്നു ?
ഇന്ത്യൻ നാവികസേനയുടെ ആസ്ഥാനം ?
ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണശാല എവിടെ സ്ഥിതിചെയ്യുന്നു?
Head Quarters of National Investment on Ayog (NIA):
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഏത്?