App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് എവിടെ സ്ഥിതിചെയ്യുന്നു?

Aകോഴിക്കോട്

Bകാസർഗോഡ്

Cകോട്ടയം

Dഇടുക്കി

Answer:

A. കോഴിക്കോട്

Read Explanation:

  • കോഴിക്കോട് പട്ടണത്തിൽ നിന്നും നിന്നും 11 കിലോമീറ്റർ അകലെ ചേലാവൂരിലാണ് ഇത് സ്ഥിതി ചെയ്യുന്നത്

Related Questions:

അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം രൂപീകൃതമായ വർഷം ഏതാണ് ?
ഇന്ത്യ വിക്ഷേപിച്ച രണ്ടാമത്തെ കൃത്രിമ ഉപഗ്രഹം :
ഇംപീരിയൽ സിവിൽ സർവീസ് എന്നത് ഓൾ ഇന്ത്യ സർവീസ് , കേന്ദ്ര സർവീസ് എന്നിങ്ങനെ രണ്ടാകാൻ കാരണമായത് ?
'പാക് കടലിടുക്ക്' നീന്തിക്കടന്ന ഇന്ത്യാക്കാരൻ ?
ജയ്ഹിന്ദ് എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ്