App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ കെയിൻ റിസർച്ച് സ്ഥിതി ചെയ്യുന്നത് ?

Aലക്നൗ

Bകൊൽക്കത്ത

Cഹൈദരാബാദ്

Dകോയമ്പത്തൂർ

Answer:

A. ലക്നൗ

Read Explanation:

  • ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിൻ്റെ(ICAR) കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ കെയിൻ റിസർച്ച്.
  • ഉത്തർപ്രദേശിലെ ലക്നൗവിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിൽ കരിമ്പ് വ്യവസായത്തിനെ കുറിച്ചുള്ള അത്യാധുനിക പഠനങ്ങൾ നടക്കുന്നു.
  • 1952ൽ സ്ഥാപിക്കപ്പെട്ട സ്ഥാപനം 1969 മുതലാണ് ICARന് കീഴിലായത്.

Related Questions:

ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ ഏത് മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത് ?
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് എവിടെ സ്ഥിതി ചെയ്യുന്നു?
ഇന്ത്യയിൽ ഫോറസ്റ്റ് റിപ്പോർട്ട് തയാറാക്കുന്നത് ?
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?
ഇന്ത്യയിലെ ഭൂവിസ്തൃതി ഒരു നെറ്റ്‌വർക്കിന് കീഴിൽ കൊണ്ടുവരാൻ സർവേ ഓഫ് ഇന്ത്യ ഉപയോഗിക്കുന്ന ടെക്നോളജി ?