Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ജ്യൂട്ട് ഇൻഡസ്ട്രീസ് റിസർച്ച് അസോസിയേഷൻ എവിടെ സ്ഥിതി ചെയ്യുന്നു ?

Aബാംഗ്ലൂർ

Bനാഗ്പൂർ

Cകൊൽക്കത്ത

Dഅഹമ്മദാബാദ്

Answer:

C. കൊൽക്കത്ത

Read Explanation:

  • ഇന്ത്യയിലെ ചണ വ്യവസായത്തിനായുള്ള ആദ്യത്തെ റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷൻ ആണിത്.
  • കൊൽക്കത്തയിൽ സ്ഥിതി ചെയ്യുന്ന Indian Jute Industries' Research Association (IJIRA)   1937 ലാണ് സ്ഥാപിതമായത്.

Related Questions:

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹോർട്ടികൾച്ചർ സ്ഥിതിചെയ്യുന്നത്?
ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ ആദ്യമായി ഫോറസ്റ്റ് റിപ്പോർട് തയ്യാറാക്കിയ വർഷം ഏതാണ് ?
ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
The Forest Survey of India was established in?
ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ ഏത് മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത് ?