App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ-നേപ്പാൾ സംയുക്ത സൈനികാഭ്യാസമായ സൂര്യകിരൺ-2024 ന് വേദിയായത് എവിടെ ?

Aസൽജന്തി

Bപൊഖ്‌റാൻ

Cഗുവാഹത്തി

Dകാഠ്മണ്ടു

Answer:

A. സൽജന്തി

Read Explanation:

• ഇന്ത്യൻ ആർമിയും നേപ്പാൾ ആർമിയും സംയുക്തമായിട്ടാണ് സൈനികാഭ്യാസം നടത്തുന്നത് • സൈനിക അഭ്യാസത്തിൻ്റെ 18-ാം എഡിഷനാണ് 2024 ൽ നടന്നത്


Related Questions:

അടുത്തിടെ ഇന്ത്യയുമായി ഏറ്റവും വലിയ യുദ്ധവിമാന കരാറിൽ ഏർപ്പെടുന്ന വിദേശരാജ്യം ?
ഇന്ത്യ ആദ്യമായി "ആകാശ്" മിസൈലുകൾ കയറ്റുമതി ചെയ്തത് ഏത് രാജ്യത്തേക്കാണ് ?
ആന്ധ്രാപ്രദേശിൽ സ്ഥാപിക്കുന്ന ഇന്ത്യൻ നാവികസേനയുടെ ഭൂഗർഭ നേവൽബേസ് നിർമ്മാണ പദ്ധതിക്ക് ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത് ?
ശത്രു രാജ്യങ്ങളുടെ റഡാറിൽ നിന്ന് രക്ഷപെടുന്നതിന് വേണ്ടിയുള്ള "അനലക്ഷ്യ" എന്ന സംവിധാനം വികസപ്പിച്ചത് ?
മൂന്നാം തലമുറയിൽ പെട്ട ടാങ്ക് വേധ മിസൈൽ ഏതാണ് ?