ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർഷെഡ് ഡവലപ്‌മെൻ്റ് ആൻഡ് മാനേജ്‌മെൻ്റ്, കേരള (IWDM-K) എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?Aകളമശ്ശേരിBനെയ്യാറ്റിൻകരCചേർത്തലDചടയമംഗലംAnswer: D. ചടയമംഗലം Read Explanation: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർഷെഡ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ്, കേരള (IWDM-K)സോയിൽ സർവേ വകുപ്പിന്റെ സംസ്ഥാനതല പരിശീലന, വിപുലീകരണ കേന്ദ്രം നീർത്തട സംരക്ഷണ പരിപാടികൾ, പരിസ്ഥിതി പുനരുദ്ധാരണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക് നേതൃത്വം നൽകുന്നുസർക്കാർ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കർഷകർ, വിദ്യാർത്ഥികൾ എന്നിവർക്ക് പ്രസ്തുത വിഷയങ്ങളിൽ പരിശീലനം നൽകുന്നു കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് സ്ഥിതി ചെയ്യുന്നത് Read more in App