App Logo

No.1 PSC Learning App

1M+ Downloads
ഇന്റർനാഷണൽ അഡ്വാൻസ്ഡ് റിസർച്ച് സെന്റർ ഫോർ പൗഡർ മെറ്റല്ലർജി ആൻഡ് ന്യൂ മെറ്റീരിയൽസ്സിന്റെ ആസ്ഥാനം എവിടെ ?

Aമുംബൈ

Bചെന്നൈ

Cഹൈദരാബാദ്

Dഅഹമ്മദാബാദ്

Answer:

C. ഹൈദരാബാദ്


Related Questions:

ഉഷ്ണമേഖലാ വനഗവേഷണ കേന്ദ്രം (Tropical Forest Research Institute) സ്ഥിതി ചെയ്യുന്നത് എവിടെ ?
National Institute of High Security Animal Diseases - എവിടെ സ്ഥിതി ചെയ്യുന്നു ?
The 'Institute of Indian Languages (CIIL)' is located in which of these cities?
ഡിഫൻസ് സൈബർ ഏജൻസിയുടെ ആസ്ഥാനം?
ഇന്ദിര ഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു ?