App Logo

No.1 PSC Learning App

1M+ Downloads
ജവഹർലാൽനെഹ്റു സെൻറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച്ച് എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നതെവിടെ?

Aബാംഗ്ലൂർ

Bചെന്നൈ

Cകൊൽക്കത്ത

Dമൈസൂർ

Answer:

A. ബാംഗ്ലൂർ

Read Explanation:

ജവഹർലാൽ നെഹ്റു സെൻറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച്ച് എന്ന സ്ഥാപനത്തിൻറെ സ്ഥാപകനാര്-പ്രൊഫസർ സി എൻ ആർ റാവു. ലോകപ്രശസ്ത രസതന്ത്രജ്ഞൻ . രസതന്ത്ര ശാഖയ്ക്ക് സുപ്രധാന സംഭാവനകൾ നൽകി .


Related Questions:

Shodganga project is implemented by ?
പ്രാചീന സർവ്വകലാശാലകളായ വിക്രമശില, ഓദന്തപുരി എന്നിവ സ്ഥിതി ചെയ്തിരുന്നത് എവിടെ ?
1954-1964 കാലഘട്ടത്തിനിടയ്ക്ക് എത്ര IIT കൾ ഇന്ത്യയിൽ സ്ഥാപിതമായിട്ടുണ്ട് ?
2022 ഡിസംബറിൽ ഇന്ത്യയിലെ ആദ്യ മുസ്ലിം വനിത അധ്യാപികയായ ഫാത്തിമ ഷെയ്ഖിനെക്കുറിച്ചുള്ള പാഠം സ്കൂൾ സിലബസിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം ഏതാണ് ?
ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്ന ഒന്നിലധികം എക്സിറ്റ് ഓപ്ഷനുകളുള്ള 4 വർഷത്തെ ബിരുദ പ്രോഗ്രാമിൽ രണ്ടുവർഷം പൂർത്തിയാക്കി കോഴ്സിൽ നിന്ന് പുറത്തു കടക്കുന്ന വിദ്യാർത്ഥിക്ക് ലഭിക്കുന്നത്?