Challenger App

No.1 PSC Learning App

1M+ Downloads
കെ ആർ നാരായണൻ ഇൻസ്റ്റിട്യൂട്ട് ഓഫ് വിഷ്വൽ സയൻസ് എവിടെ സ്ഥിതി ചെയ്യുന്നു ?

Aകാഞ്ഞിരപ്പള്ളി

Bപെരുന്ന

Cചിങ്ങവനം

Dതെക്കുംതല

Answer:

D. തെക്കുംതല

Read Explanation:

സിനിമാ, ടെലിവിഷന്‍ മേഖലകളില്‍ ലോകോത്തര നിലവാരമുള്ള കലാകാരന്മാരെയും സാങ്കേതിക വിദഗ്‍ധരെയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2016ല്‍ കേരള സര്‍ക്കാര്‍ ആരംഭിച്ചതാണ് കെ ആര്‍ നാരായണന്റെ പേരിലുള്ള സ്ഥാപനം.


Related Questions:

രാജരവി വർമ്മ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഓഫ് ആർട്ട് ആൻഡ് കൾച്ചർ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
'നാഷണൽ അക്കാദമി ഓഫ് ആർട്സ് 'എന്നു കൂടി അറിയപ്പെടുന്ന സ്ഥാപനം ഏത്?
കേരള സാഹിത്യ അക്കാദമി നിലവിൽ വന്നത് എന്നായിരുന്നു ?
കേരള കലാമണ്ഡലം സ്ഥാപിക്കുന്നതിന് വള്ളത്തോളും മണക്കുളം മുകുന്ദരാജയും ചേർന്ന് ധനസമാഹരണത്തിനായി സ്വീകരിച്ച മാർഗം ?
ഇന്ത്യയിൽ സർക്കാർ മേഖലയിൽ ആദ്യമായി "ആർട്ടിസ്റ്റ് ഡാറ്റാ ബാങ്ക് (Artist Data Bank) രൂപീകരിച്ച സ്ഥാപനം ?