കമുതി സൗരോർജ്ജ നിലയം എവിടെ സ്ഥിതി ചെയ്യുന്നു ?Aതമിഴ്നാട്Bആന്ധ്രാ പ്രദേശ്Cഗുജറാത്ത്Dരാജസ്ഥാൻAnswer: A. തമിഴ്നാട്Read Explanation:തമിഴ്‌നാട്ടിലെ കമുതിയിലുള്ള 2,500 ഏക്കർ വിസ്താരമുള്ള ഒരു സൗരോർജ്ജനിലയമാണ് കമുതി സൗരോർജ്ജനിലയം (Kamuthi Solar Power Project). അദാനി പവർ എന്ന സ്വകാര്യ കമ്പനിയാണ് ഇത് നിർമിച്ചിരിക്കുന്നത്.Read more in App