കേരള ഫോറെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു?Aഅരിപ്പBപീച്ചിCപനങ്ങാട്Dമണ്ണൂത്തിAnswer: B. പീച്ചി Read Explanation: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി -തിരുവനന്തപുരംകേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ് - കൊട്ടാരക്കര.കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്ലോർ ആൻഡ് ഫോക് ആർട്സ് -മണ്ണടി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് ഓപ്പറേഷൻ- കൊച്ചി.ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ട്രീസ്- പുനലൂർ.കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്- വഴുതക്കാട്. Read more in App