App Logo

No.1 PSC Learning App

1M+ Downloads
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?

Aചിമ്മിനി

Bകോട്ടയം

Cപീച്ചി

Dമുത്തങ്ങ

Answer:

C. പീച്ചി

Read Explanation:

• കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വന്നത് - 1975 • കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത് - കോട്ടയം • കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് ആസ്ഥാനം - വഴുതക്കാട് (തിരുവനന്തപുരം) • കേരളത്തിലെ ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷൻ - റാന്നി


Related Questions:

അടുത്തിടെ "പുണ്യ", "ആദ്യ" എന്നീ പേരുകളിൽ പുതിയ നെല്ലിനങ്ങൾ വികസിപ്പിച്ചെടുത്ത കേരളത്തിലെ ഗവേഷണ കേന്ദ്രം ?
സംസ്ഥാന വന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപറേഷന്റെ ആസ്ഥാനം?
കേരളത്തിൽ പുൽത്തൈല ഗവേഷണകേന്ദ്രം എവിടെയാണ് ?
Where is Kerala coconut research station situated ?