Challenger App

No.1 PSC Learning App

1M+ Downloads
കേരള സർക്കാർ എവിടെയാണ് "ഇൻസ്റ്റിറ്റൂട്ട് ഓഫ് ഓർഗൻസ് ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാൻറ്" സ്ഥാപിക്കുന്നത് ?

Aകണ്ണൂർ

Bകാസർഗോഡ്

Cമലപ്പുറം

Dകോഴിക്കോട്

Answer:

D. കോഴിക്കോട്

Read Explanation:

• കോഴിക്കോട് ചേവായൂരിൽ ആണ് സ്ഥാപിക്കുന്നത് • അവയവം മാറ്റി വെയ്ക്കലുമായി ബന്ധപ്പെട്ട ചികിത്സ, അദ്ധ്യാപനം, പരിശീലനം, ഗവേഷണം, അവയവങ്ങൾക്ക് കേടുപാട് വന്നവരുടെ ചികിത്സ തുടങ്ങി സമഗ്ര പരിചരണം നൽകുന്നതിന് വേണ്ടി ആരംഭിക്കുന്ന സ്ഥാപനം


Related Questions:

ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൻറെ ആസ്ഥാനം?
"മിഷൻ റെയിൻബോ-2024" എന്ന പേരിൽ 100 ദിന കർമ്മ പരിപാടി ആരംഭിച്ച ബാങ്ക് ഏത് ?
കേരള ഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം എവിടെ ?
KSEB പുതിയ ചെയർമാനായി നിയമിക്കപ്പെട്ടത് ?

കേരളസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഘടനയെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന/ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. അധ്യക്ഷൻ മുഖ്യമന്ത്രിയാണ്.
  2. നിലവിലെ അംഗസംഖ്യ ഒമ്പതാണ്.
  3. ഉപാധ്യക്ഷൻ റവന്യൂ ഡിപ്പാർട്ട്മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ്.