App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാരിൻറെ ബഹിരാകാശ ഉപകരണ നിർമ്മാണ ഹബ്ബ് നിലവിൽ വരുന്നത് എവിടെ ?

Aതിരുവനന്തപുരം

Bഎറണാകുളം

Cകോഴിക്കോട്

Dകൊല്ലം

Answer:

A. തിരുവനന്തപുരം

Read Explanation:

• ബഹിരാകാശ ഉപകരണ നിർമ്മാണ ഹബ്ബിൻറെ പേര് - എയറോസ്പേസ് കൺട്രോൾ സിസ്റ്റംസ് സെൻഡർ • പദ്ധതിക്ക് നേതൃത്വം നൽകുന്നത് - കെ സ്പേസ്


Related Questions:

പുകയില ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ഏക ജില്ല.
കേരളത്തിലെ ആദ്യ ജൈവ ജില്ല ഏത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല ?
ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല ?
വെല്ലിംഗ്ടൺ ദ്വീപ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?