കേരളം ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്?Aതിരുവനന്തപുരംBഎറണാകുളംCകോട്ടയംDഇടുക്കിAnswer: B. എറണാകുളം Read Explanation: ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്തിന്റെയും ലക്ഷദ്വീപ് എന്ന കേന്ദ്രഭരണപ്രദേശത്തിന്റെയും ഉന്നത ന്യായാലയമാണ് കേരള ഹൈക്കോടതി.കൊച്ചിയിലാണ് കേരള ഹൈക്കോടതിയുടെ ആസ്ഥാനം. Read more in App