Challenger App

No.1 PSC Learning App

1M+ Downloads
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA) എവിടെ സ്ഥിതി ചെയ്യുന്നു ?

Aകണ്ണാറ

Bവെള്ളിമൺ

Cമണ്ണുത്തി

Dമുളങ്കുന്നത്തുകാവ്

Answer:

D. മുളങ്കുന്നത്തുകാവ്


Related Questions:

2013-ൽ രൂപം കൊണ്ട് കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം ?
കേരളത്തിൽ "Centre of Excellence in Nutraceuticals" സ്ഥാപിക്കുന്നത് എവിടെ ?
എളയടത്തു സ്വരൂപത്തിന്റെ ആസ്ഥാനം
കേരള പബ്ലിക് സർവീസ് കമ്മിഷൻ നിലവിൽ വന്ന വർഷം ?
നിലവിലെ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ?