App Logo

No.1 PSC Learning App

1M+ Downloads
കേരള സംഗീത നാടക അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ ?

Aകോട്ടയം

Bതൃശ്ശൂർ

Cഎറണാകുളം

Dതിരുവനന്തപുരം

Answer:

B. തൃശ്ശൂർ


Related Questions:

'അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്' എന്ന നാടകം ആദ്യമായി അവതരിപ്പിച്ച വർഷമേത്?
ചവിട്ടുനാടകത്തിലെ അടിസ്ഥാന ചുവടുകൾ എത്രയാണ് ?
കേരള സംഗീത നാടക അക്കാദമിയുടെ പ്രധാന പ്രസിദ്ധീകരണം ഏതാണ് ?
പടയാളികളുടെ വേഷങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന കലാരൂപം ഏതാണ് ?
Which of the following is a key feature of Therukoothu performances?