Challenger App

No.1 PSC Learning App

1M+ Downloads
കേരള സോയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നത്?

Aശ്രീകാര്യം

Bപാറോട്ടുകോണം

Cപൂജപ്പുര

Dകഴക്കൂട്ടം

Answer:

B. പാറോട്ടുകോണം

Read Explanation:

പാറോട്ടുകോണത്തുള്ള സെൻട്രൽ സോയിൽ അനലറ്റിക്കൽ ലബോറട്ടറി യുടെ അനുബന്ധമായാണ് കേരള സോയിൽ മ്യൂസിയം പ്രവർത്തിക്കുന്നത് . ഇന്ത്യയിലെ അന്തർദേശീയ നിലവാരത്തിലുള്ള ആദ്യ സോയിൽ മ്യൂസിയം ആണിത് .


Related Questions:

അനെർട്ടിൻ്റെ(ANERT) കീഴിലുള്ള വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകളെ ഒരു കുടക്കീഴിലാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മൊബൈൽ ആപ്പ് ?
അടുത്തിടെ "പുണ്യ", "ആദ്യ" എന്നീ പേരുകളിൽ പുതിയ നെല്ലിനങ്ങൾ വികസിപ്പിച്ചെടുത്ത കേരളത്തിലെ ഗവേഷണ കേന്ദ്രം ?
കേരള കൃഷിവകുപ്പിനു കീഴിലുള്ള സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം (Kerala Centre for Pest Management) സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
Kerala Forest Research Institute (KFRI) was located in?
കേരളത്തിലെ ആദ്യ കണ്ടൽ ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?