Challenger App

No.1 PSC Learning App

1M+ Downloads
കോർബ താപവൈദ്യുതി നിലയം സ്ഥിതി ചെയ്യുന്നതെവിടെ ?

Aബീഹാർ

Bഒഡീഷ

Cആന്ധ്രപ്രദേശ്

Dഛത്തീസ്ഗഡ്

Answer:

D. ഛത്തീസ്ഗഡ്

Read Explanation:

നാഷണൽ തെർമൽ പവർ സ്റ്റേഷന്റ കീഴിലാണ് പ്രവർത്തിക്കുന്നത്.


Related Questions:

ഇന്ത്യയിൽ ഭൗമ താപോർജ്ജ പ്ലാന്റ് സ്ഥിതി ചെയ്യുന്ന പ്രദേശം ?
"താൽച്ചർ' താപവൈദ്യുത നിലയം ഏത് സംസ്ഥാനത്താണ് ?
മണികിരൺ താപോർജ്ജ കേന്ദ്രം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം :
താരപൂർ ആണവനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
കൂടംകുളം ആണവ നിലയം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?