Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ അംബേദ്കർ പ്രതിമ സ്ഥാപിക്കുന്നത് എവിടെയാണ് ?

Aഹവായ്

Bവിർജിനിയ

Cപെൻസൽവാനിയ

Dമെരിലാൻഡ്

Answer:

D. മെരിലാൻഡ്

Read Explanation:

• പ്രതിമയുടെ ഉയരം - 19 അടി • നിർമ്മിച്ചത് - അംബേദ്കർ ഇന്റർനാഷണൽ സെൻറർ • പ്രതിമയ്ക്ക് നൽകിയിരിക്കുന്ന പേര് - സ്റ്റാച്യു ഓഫ് ഇക്വാലിറ്റി • പ്രതിമയുടെ ശില്പി - റാം സുതർ


Related Questions:

2023 ജനുവരിയിൽ ഫ്രാൻസിൽ നടന്ന പേസ്ട്രി ലോകകപ്പിൽ കിരീടം നേടിയ രാജ്യം ഏതാണ് ?
The famous ‘World Expo’ is hosted by which city from October 2021 to March 2022?
Who won the men's Ballon d’Or award 2021?
Who is the CEO of Prasar Bharati?
Which project was started by KSRTC in association with Kerala Feeds Limited to help farmers?