App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി ഹബ്ബ് നിലവിൽ വരുന്നത് എവിടെ ?

Aഡൽഹി

Bഅഹമ്മദാബാദ്

Cലഖ്‌നൗ

Dകൊൽക്കത്ത

Answer:

C. ലഖ്‌നൗ

Read Explanation:

• ഐ ടി ഹബ്ബിൽ ഐ ടി പാർക്ക്, ബിസിനസ്സ് പാർക് ഇൻറ്റർനാഷണൽ ഇൻക്യൂബേഷൻ ഫെസിലിറ്റി സെൻടർ എന്നിവ ഉണ്ടാകും.


Related Questions:

2023 മാർച്ചിൽ 60 നീർകുതിരകളെ ഇന്ത്യക്ക് കൈമാറുന്ന രാജ്യം ഏതാണ് ?

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗതാഗതയോഗ്യമായ റോഡ് നിലവിൽ വരുന്നത് എവിടെ ?

താഴെ പറയുന്നതിൽ ഏത് വർഷമാണ് പ്രയാഗ്‌രാജിൽ മഹാ കുംഭമേള നടന്നത് ?

ഗോവയുടെ പുതിയ മുഖ്യമന്ത്രി ?

നാഷണൽ ടർമെറിക് ബോർഡിൻ്റെ (ദേശീയ മഞ്ഞൾ ബേർഡ്) പ്രഥമ ചെയർപേഴ്‌സൺ ?