Challenger App

No.1 PSC Learning App

1M+ Downloads
ലോക കേരള സഭയുടെ "ലോക കേരള കേന്ദ്രം" നിലവിൽ വരുന്നത് എവിടെ ?

Aആറ്റിങ്ങൽ

Bചടയമംഗലം

Cമാവേലിക്കര

Dഇടപ്പള്ളി

Answer:

C. മാവേലിക്കര

Read Explanation:

• ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലെ "കണ്ണമംഗലത്ത്" ആണ് ലോക കേരള കേന്ദ്രം നിലവിൽ വരുന്നത്.


Related Questions:

നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി നിലവിൽ വന്നത്?
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനമായ "റിയാബ്" പുനസംഘടിപ്പിച്ചതിനു ശേഷം അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?
കേരള കള്ള് വ്യവസായ വികസന ബോർഡിൻറ്റെ (ടൂഡി ബോർഡ്) പ്രഥമ ചെയർമാൻ ആയി നിയമിതനായത് ആര് ?
സംസ്ഥാനത്തെ ആദ്യത്തെ സെൻറ്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം സ്ഥാപിതമാകുന്നത് എവിടെ ?
കേരള ആട്ടോമൊബൈൽസ് ലിമിറ്റഡ് എന്ന സ്ഥാപനം ഏത് ജില്ലയിൽ സ്ഥിതിചെയ്യുന്നു?