Challenger App

No.1 PSC Learning App

1M+ Downloads
കാന്തിക ഫ്ളക്സ് സാന്ദ്രത ഏറ്റവും കൂടുതൽ എവിടെയാണ് ?

Aകാന്തത്തിന്റെ നടുവിൽ

Bകാന്തത്തിന്റെ ദക്ഷിണ ധ്രുവത്തിൽ

Cകാന്തത്തിന്റെ ഉത്തര ധ്രുവത്തിൽ

Dകാന്തത്തിന്റെ ധ്രുവങ്ങളിൽ

Answer:

D. കാന്തത്തിന്റെ ധ്രുവങ്ങളിൽ


Related Questions:

അലുമിനിയത്തിന്റെയോ പ്ലാസ്റ്റിക്കിന്റെയോ കെയ്‌സിനകത്തു സ്വതന്ത്രമായി തിരിയാൻ കഴിയുന്ന വിധം ക്രമീകരിച്ച കാന്തസൂചിയാണ് ---?

  1. ബാർ കാന്തം
  2. കാന്തിക കോമ്പസ്

 

ഒരു കാന്തത്തിൻ്റെ കാന്തിക പ്രഭാവം അനുഭവപ്പെടുന്ന മേഖലയാണ് അതിന്റെ _______ .

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലാം തെറ്റാണ് ?

  1. കാന്തത്തിന്റെ സാന്നിധ്യം മൂലം ഒരു കാന്തികവസ്‌തുവിന് കാന്തശക്തി ലഭിക്കുന്ന പ്രതിഭാസമാണ് കാന്തികപ്രേരണം.
  2. കാന്തിക ബലത്തിന്റെ സ്വാധീനവും ദിശയും സൂചിപ്പിക്കുന്ന സാങ്കൽപ്പിക രേഖയാണ് കാന്തിക ബലരേഖ.
  3. കാന്തത്തിന് പുറത്ത് കാന്തിക ബലരേഖകളുടെ ദിശ ദക്ഷിണ ധ്രുവത്തിൽ നിന്ന് ഉത്തര ധ്രുവത്തിലേക്ക് ആണ്.
ഭൂകാന്തത്തിന്റെ ദക്ഷിണധ്രുവം ഭൂമിശാസ്ത്രപരമായ --- ധ്രുവത്തിനടുത്തും, ഭൂകാന്തത്തിന്റെ ഉത്തരധ്രുവം ഭൂമിശാസ്ത്രപരമായ --- ധ്രുവത്തിനടുത്തുമാണ്.
ഒരു കാന്തിക മണ്ഡലത്തിന്റെ സ്വാധീനം കാരണം കാന്തവൽക്കരിക്കപ്പെടാനുള്ള കാന്തിക വസ്തുവിൻ്റെ കഴിവാണ് :