App Logo

No.1 PSC Learning App

1M+ Downloads
ഹാരപ്പൻ സംസ്കാരത്തിൻ്റെ ശേഷിപ്പുകളിൽ ഒന്നായ മഹാസ്‌നാനം എവിടെയാണ് ?

Aമോഹൻജൊദാരോ

Bലോത്തൽ

Cകാലിബംഗൻ

Dഹാരപ്പ

Answer:

A. മോഹൻജൊദാരോ

Read Explanation:

മോഹൻജൊദാരോ 

  • രണ്ടാമതായി കണ്ടെത്തിയ സിന്ധു നദീതട സംസ്കാര കേന്ദ്രം 

  • കണ്ടെത്തിയത് - ആർ . ഡി . ബാനർജി (1922 )

  • പാക്കിസ്ഥാനിലെ ലാർക്കാനാ ജില്ലയിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധു നദീതട പ്രദേശം 

  • മഹാസ്നാനഘട്ടം ( ഗ്രേറ്റ് ബാത്ത് ) കണ്ടെത്തിയ സിന്ധു നദീതട പ്രദേശം 

  •  'മരിച്ചവരുടെ മല ' എന്നറിയപ്പെടുന്ന പ്രദേശം 

  • ഇഷ്ടിക പാകിയ വഴികളും ,ഇഷ്ടിക കൊണ്ട് നിർമ്മിച്ച ഇരുനിലക്കെട്ടിടങ്ങളും ,വ്യക്തമായ അഴുക്കുചാൽ സംവിധാനവും ഉണ്ടായിരുന്ന സിന്ധു നദീതട കേന്ദ്രം 

  • കൊട്ടാരസാമ്യമുള്ള ക്ഷേത്രമുണ്ടായിരുന്ന നഗരം 

Related Questions:

താഴെ പറയുന്നവയിൽ ഏത് കാലത്താണ് ആദിമമനുഷ്യർ പരുക്കൻ കല്ലുകൊണ്ടുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്നത്?
പ്രാചീനശിലായുഗത്തു ------മനുഷ്യരുടെ താമസം.
'നൈലിന്റെ ദാനം' എന്നറിയപ്പെടുന്ന സംസ്കാരം :
ചൈനയുടെ ദുഃഖം / മഞ്ഞ നദി എന്നൊക്കെ അറിയപ്പെടുന്ന നദി ?
-------- എന്നാണ് മെസോപ്പൊട്ടേമിയ എന്ന വാക്കിന്റെ അർത്ഥം.