App Logo

No.1 PSC Learning App

1M+ Downloads
മുഗൾ ചക്രവർത്തിയായ ഷാജഹാൻ്റെ ശവകുടീരം എവിടെയാണ് ?

Aഡൽഹി

Bകാബൂൾ

Cലാഹോർ

Dആഗ്ര

Answer:

D. ആഗ്ര

Read Explanation:

ബാബർ- കാബൂൾ ഹുമയൂൺ- ഡൽഹി അക്ബർ -സിക്കന്ദ്ര ജഹാംഗീർ - ലാഹോർ ഷാജഹാൻ -ആഗ്ര ഔറംഗസീബ്- ദൗലത്താബാദ്


Related Questions:

മധ്യകാലഘട്ടത്തിലെ മുഗൾ ഭരണവുമായി ബന്ധപ്പെട്ട വസ്തുതകൾ

  1. ഇന്തോ-ഇസ്ലാമിക് സാഹിത്യത്തിൽ ആദ്യമായി ഐൻ-ഐ-അക്ബറി നികുതിയുടെ തത്വങ്ങൾ വിശദീകരിക്കുന്നു.
  2. അക്ബറിന്റെ മന്ത്രിസഭയിൽ നാല് അംഗങ്ങളുണ്ടായിരുന്നു. വക്കിൽ (പ്രധാനമന്ത്രി), വസീർ (ധനമന്ത്രി), മിർ ബക്ഷി (കരസേനയുടെയും ഭരണത്തിന്റെയും ചുമതലയുള്ള മന്ത്രി സദർ-ഉസ്-സുദൂർ (മതത്തിന്റെയും ജീവകാരുണ്യത്തിന്റെയും ചുമതല).
  3. മതപരവും ജുഡീഷ്യറിയും ഒഴികെയുള്ള എല്ലാ സേവനങ്ങളും സൈനികാടിസ്ഥാനത്തിൽ സംഘടി പ്പിക്കുകയും സൈനിക വകുപ്പാണ് നിയന്ത്രിക്കുകയും പണം നൽകുകയും ചെയ്തത്
  4. ജുഡീഷ്യറിയും സൈന്യവും ഒഴികെയുള്ള എല്ലാ അധികാരങ്ങളുടെയും തലവനായിരുന്നു രാജാവ്
    ഗുജറാത്ത് വിജയത്തിൻറെ പ്രതീകമായി അക്ബർ പണി കഴിപ്പിച്ച മന്ദിരം:
    'ബുലന്ദ് ദർവാസ' നിർമ്മിച്ചതാര് ?
    അക്ബറുടെ സദസ്സിലെ ഏറ്റവും പ്രശസ്തനായ കവി :
    ജഹാംഗീറിന് 'ഖാന്‍' എന്ന പദവി നല്കി വിളിച്ച ഇംഗ്ലീഷുകാരനാര്?