മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് സ്മാരകം ഉയരുന്നത് ?Aകൊച്ചിBകോഴിക്കോട്Cതിരുവനന്തപുരംDകോട്ടയംAnswer: C. തിരുവനന്തപുരം Read Explanation: പാളയം രക്തസാക്ഷി മണ്ഡപത്തിന് എതിർവശത്താണ് വി.എസ്. അച്യുതാനന്ദൻ നഗര ഉദ്യാനവും പ്രതിമയും നിർമിക്കുന്നത്. Read more in App