App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രോമെറ്റലർജിയിലൂടെ വേർതിരിച്ചെടുക്കുന്ന ലോഹം നിക്ഷേപിക്കപ്പെടുന്നത് എവിടെ ആണ് ?

Aകാതോഡ്

Bആനോഡ്

Cഇലെക്ട്രോലൈറ്റ്

Dഇവയൊന്നുമല്ല

Answer:

A. കാതോഡ്

Read Explanation:

  • ഇലക്ട്രോമെറ്റലർജിയിലൂടെ വേർതിരിച്ചെടുക്കുന്ന ലോഹം നിക്ഷേപിക്കപ്പെടുന്നത് -കാതോഡ്


Related Questions:

Why Aluminium is used for making cooking utensils?
അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം?
മാണിക്യം (ruby) എന്നതിൽ അടങ്ങിയിരിക്കുന്നത് ഏത് ലോഹത്തിൻറെ ഓക്സൈഡാണ് ഏത്?
. ബ്ലാസ്റ്റ് ഫർണസിന്റെ ഉൾഭാഗത്തെ ഉയർന്ന ഔഷ്‌മാവ് എത്ര ?
Magnetite is an ore of ?