Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സ്വതന്ത്രസമര സേനാനിയായ ചന്ദ്രശേഖർ ആസാദിന്റെ സ്മരണാർത്ഥം മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ് ?

Aകട്ടക്

Bഅലഹബാദ്

Cഭവര

Dഉന്നാവ്

Answer:

D. ഉന്നാവ്

Read Explanation:

  • മധ്യപ്രദേശിലെ ഝാബുവ ജില്ലയിൽ ഭവ്‌ര ഗ്രാമത്തിൽ ജനിച്ച ചന്ദ്രശേഖർ വളരെ ചെറുപ്പത്തിൽ തന്നെ സ്വാതന്ത്ര്യ സമരനേതാവായി. അസാമാന്യ ധൈര്യവും സഹനശക്തിയും ഉണ്ടായിരുന്ന അദ്ദേഹത്തെ 'ആസാദ്' എന്ന് വിളിച്ചുപോന്നു.
  • അലഹബാദിലെ ആൽഫ്രഡ്‌ പാർക്കിൽ പോലീസുമായി ആസാദ് ഒറ്റയ്ക്ക് ഏറ്റുമുട്ടി വീരമൃത്യു വരിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരം ആസാദിന്റെ രക്തസാക്ഷിത്വത്തിലൂടെ ഉയർത്തെഴുന്നേറ്റു.
  • ആസാദ് രക്തസാക്ഷിത്വം വരിച്ച ആൽഫ്രഡ്‌ പാർക്ക് ഇന്ന് 'ആസാദ് പാർക്ക്' എന്ന പേരിൽ ദേശീയ സ്മാരകമായി സംരക്ഷിക്കുന്നു.

Related Questions:

Who won the durand cup 2021 ?
തെരുവ്നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി ?
Bujumbura is the capital city of which country?
2020-ലെ ലോക സാമ്പത്തിക ഫോറം ക്രിസ്റ്റൽ അവാർഡ് നേടിയ ഇന്ത്യൻ വനിത ?
120 വന്ദേഭാരത് ട്രെയിനുകളുടെ നിർമാണം , വിതരണം , പരിപാലനം എന്നിവയ്ക്കായി ഇന്ത്യയുമായി 52000 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ച റഷ്യൻ കമ്പനി ഏതാണ് ?