Challenger App

No.1 PSC Learning App

1M+ Downloads
CSIR ൻ്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി സ്ഥിതി ചെയ്യുന്നത് എവിടെ ?

Aമുംബൈ

Bകൊൽക്കത്ത

Cഗോവ

Dവിശാഖപട്ടണം

Answer:

C. ഗോവ


Related Questions:

മെലാനിനുമായി ബന്ധപ്പെട്ട പുതിയ 135 ജീനുകൾ കണ്ടെത്തിയ ഇന്ത്യൻ ഗവേഷകൻ ?
2023 ഡിസംബറിൽ പുതിയതായി കണ്ടെത്തിയ സസ്യ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ബാക്ടീരിയയ്ക്ക് രബീന്ദ്രനാഥ ടാഗോറിനോടുള്ള ആദരസൂചകമായി പേര് നൽകി. എന്താണ് നൽകിയ പേര് ?
ഇന്ത്യയിൽ ആണവശാസ്ത്രം ആക്സിലറേറ്റർ സയൻസ് ആൻഡ് ടെക്നോളജി എന്നീ മേഖലകളിൽ അടിസ്ഥാനവും പ്രായോഗികവുമായ ഗവേഷണങ്ങൾ നടത്തുന്ന സ്ഥാപനം ഏതാണ് ?
ഗഗൻയാൻ പദ്ധതിക്കുവേണ്ടി രൂപവത്കരിക്കുന്ന ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിന്റെ ഡയറക്ടറായി നിയമിതനായ മലയാളി ?
സംരക്ഷിത ജൈവമണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ പത്താമത്തെ ജൈവമണ്ഡലം ഏത് ?