App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ ഫിസിക്കൽ ലബോറട്ടറിയുടെ ആസ്ഥാനം എവിടെ ?

Aഡെറാഡൂൺ

Bഹൈദരാബാദ്

Cചെന്നൈ

Dന്യൂഡൽഹി

Answer:

D. ന്യൂഡൽഹി

Read Explanation:

  • നാഷണൽ ഫിസിക്കൽ ലബോറട്ടറിയുടെ ആസ്ഥാനം - ന്യൂഡൽഹി
  • ദേശീയ സംഗീത നാടക അക്കാദമിയുടെ ആസ്ഥാനം - ന്യൂഡൽഹി
  • സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യു ക്കേഷണൽ ടെക്നോളജി - ന്യൂഡൽഹി 
  • സെന്റർ ഫോർ കൾച്ചറൽ റിസോഴ്സ് ആന്റ് ട്രെയിനിംഗ് - ന്യൂഡൽഹി 
  • ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - ന്യൂഡൽഹി 
  • പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ -ന്യൂഡൽഹി 

Related Questions:

ഇന്ത്യയിലെ ജനങ്ങൾക്ക് കൃത്യമായ രീതിയിൽ ഹൈപ്പർലോക്കൽ വായു ഗുണനിലവാര വിവരങ്ങൾ നൽകാൻ നിർമ്മിതബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന എയർ വ്യൂ പ്ലസ് (Air View +) സംവിധാനം അവതരിപ്പിച്ച സ്ഥാപനം ഏത് ?
3D പ്രിൻറ്റിങ് വഴി മുഖഭാഗങ്ങൾ മാറ്റിവയ്ക്കാൻ ഉള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് ഏത് സ്ഥാപനത്തിലെ ഗവേഷകർ ആണ് ?
മാനവശേഷി വകുപ്പും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പ്രസാർഭാരതിയും ചേർന്ന് ആരംഭിച്ച വിദൂരപഠന ചാനൽ ?
ഇന്ത്യയുടെ ആദ്യ സൌരനിരീക്ഷണോപഗ്രഹമായ ആദിത്യ- L1 വിക്ഷേപിച്ചതെന്ന്?
ഇന്ത്യൻ ആണവോർജ കമ്മീഷൻ ആദ്യ അദ്ധ്യക്ഷൻ