നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ആസ്ഥാനമെവിടെ ?
Aമുംബൈ
Bഡൽഹി
Cചെന്നൈ
Dകൊൽക്കത്ത
Answer:
B. ഡൽഹി
Read Explanation:
| സ്ഥാപനം | പ്രവർത്തനങ്ങൾ | ആസ്ഥാനം |
| ലളിതകലാ അക്കാദമി |
|
ന്യൂഡൽഹി |
| സംഗീത നാടക അക്കാദമി |
|
ന്യൂഡൽഹി |
| സാഹിത്യ അക്കാദമി |
|
ന്യൂഡൽഹി |
| നാഷണൽ സ്കൂൾ ഓഫ് ഡ്രാമ |
|
ന്യൂഡൽഹി |
| നാഷണൽ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ |
|
ന്യൂഡൽഹി |
