App Logo

No.1 PSC Learning App

1M+ Downloads
National Transportation Planning & Research Center ( NATPAC) ന്റെ ആസ്ഥാനം എവിടെയാണ് ?

Aആക്കുളം

Bകാര്യവട്ടം

Cഇടപ്പള്ളി

Dകാക്കനാട്

Answer:

A. ആക്കുളം


Related Questions:

കേരള ഫീഡ്‌സ് ലിമിറ്റഡുമായി ചേർന്ന് KSRTC ആരംഭിക്കുന്ന കാലിത്തീറ്റ സംരംഭം ?
കൊച്ചിയേയും വൈപ്പിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഏതാണ് ?
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ബോസ്ട്രിംഗ് ആര്‍ച്ച് പാലം ?
കേരളത്തിലെ ആദ്യത്തെ ദേശീയപാത ഏതാണ്?
താമരേശ്ശരി ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയപാത ഏതാണ് ?