Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ യുദ്ധ സ്മാരകം സ്ഥിതി ചെയ്യുന്നത് ?

Aന്യൂ ഡൽഹി

Bകൊൽക്കത്ത

Cഡെറാഡൂൺ

Dബെംഗളൂരു

Answer:

A. ന്യൂ ഡൽഹി

Read Explanation:

• 26000 സൈനികർ വിവിധ യുദ്ധങ്ങളിലും എറ്റുമുട്ടലുകളിലും 1947-ന് ശേഷം രാജ്യത്തിന് വേണ്ടി വീരമ്യത്യു വരിച്ചിട്ടുണ്ട്. ഇവരുടെ സ്മരണാർത്ഥമാണ് ഇന്ത്യ ഗേറ്റ് സമുച്ചയത്തിലെ സി.ഹെക്സഗണിൽ തയ്യാറായിട്ടുള്ള യുദ്ധ സ്മാരകം. • സ്ഥാപിതമായ വർഷം - 2019


Related Questions:

കേരള ഡിജിറ്റൽ സർവ്വകലാശാല ഇന്ത്യൻ സൈന്യത്തിന് വേണ്ടി വികസിപ്പിച്ചെടുത്ത കുഴിബോംബുകൾ കണ്ടുപിടിക്കാൻ സഹായിക്കുന്ന ഡ്രോൺ ഏത് ?
2024 ൽ പദവിയിലിരിക്കെ അന്തരിച്ച ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്റ്റർ ജനറൽ ?
2022-ൽ ഇന്ത്യ പങ്കെടുത്ത ബഹുരാഷ്ട്ര വ്യോമ അഭ്യാസമായ "പിച്ബ്ലാക്ക് " ഏത് രാജ്യമാണ് ആതിഥേയത്വം വഹിച്ചത് ?
ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ആളില്ലാ ബോംബർ വിമാനം ഏത് ?
ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ ആദ്യമായി ഫ്രണ്ട് ലൈൻ കോംപാക്ട് യൂണിറ്റിന്റെ മേധാവിയായി വനിത ആരാണ് ?