Challenger App

No.1 PSC Learning App

1M+ Downloads
പണ്ഡിത രമാബായിയുടെ സ്വദേശം എവിടെയാണ് ?

Aമഹാരാഷ്ട്ര

Bഗുജറാത്ത്

Cകർണ്ണാടക

Dആന്ധ്രാപ്രദേശ്

Answer:

C. കർണ്ണാടക

Read Explanation:

പണ്ഡിത രമാബായി

  • സാമൂഹികപരിഷ്കരണരംഗത്തെ സ്ത്രീസാന്നിധ്യമാണ് പണ്ഡിത രമാബായി.

  • കർണ്ണാടക സ്വദേശിയാണിവർ.

  • സംസ്‌കൃതം, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകൾ പണ്ഡിത രമാബായി സ്വായത്തമാക്കിയിട്ടുണ്ട്.

  • 'ആര്യ മഹിളാ സമാജം' എന്ന സംഘടന സ്ഥാപിച്ചത് പണ്ഡിത രമാബായിയാണ്.


Related Questions:

ഗദർ പാർട്ടിയുടെ സ്ഥാപകൻ ആര്?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷനായ ആദ്യ മലയാളി ആരായിരുന്നു?
ഇന്ത്യയിലെ സാമൂഹികപരിഷ്‌കരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തി ആരാണ്?

ചുവടെ നല്കിയിരിക്കുന്നവയിൽ രാജാ റാംമോഹൻ റോയിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. സതി നിർത്തലാക്കുന്നതിന് മുഖ്യ പങ്കുവഹിച്ചു
  2. ആധുനിക വിദ്യാഭ്യാസത്തിനായി നിരവധി സ്കൂളുകൾ ആരംഭിച്ചു
  3. ബ്രഹ്‌മസമാജം എന്ന സാമൂഹികപരിഷ്കരണ പ്രസ്ഥാനം ആരംഭിച്ചു
    പണ്ഡിത രമാബായി സ്ഥാപിച്ച സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായുള്ള സംഘടന ഏതാണ്?