App Logo

No.1 PSC Learning App

1M+ Downloads
നേര്യമംഗലം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

Aതൊടുപുഴ

Bഅടിമാലി

Cകോലഞ്ചേരി

Dകോതമംഗലം

Answer:

B. അടിമാലി

Read Explanation:

  • ഇടുക്കി ജില്ലയിലാണ് അടിമാലി സ്ഥിതി ചെയ്യുന്നത്

Related Questions:

തൊട്ടിയാർ ചെറുകിട ജലവൈദ്യുത പദ്ധതി നിലവിൽ വന്ന ജില്ല ഏത് ?
ഷോളയാർ ജലവൈദ്യുതപദ്ധതി സ്ഥിതി ചെയ്യുന്ന നദി?
കേരളത്തിൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന വൈദ്യുതി ?
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫ്ലോട്ടിംഗ് സോളാർ പദ്ധതി ?
പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ?