Challenger App

No.1 PSC Learning App

1M+ Downloads
ആദായനികുതി വകുപ്പിൻറെ കേരളത്തിലെ പുതിയ ആസ്ഥാന മന്ദിരം നിലവിൽ വന്നത് എവിടെ ?

Aകോഴിക്കോട്

Bതിരുവനന്തപുരം

Cകൊച്ചി

Dതൃശൂർ

Answer:

C. കൊച്ചി

Read Explanation:

• ആസ്ഥാനമന്ദിരത്തിൻറെ പേര് - ആയകർ ഭവൻ • ആസ്ഥാനമന്ദിരം ഉദ്‌ഘാടനം ചെയ്തത് - നിർമ്മല സീതാരാമൻ


Related Questions:

2019 വള്ളത്തോൾ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ
പരിസ്ഥിതി സംരക്ഷണം , സ്ത്രീ സുരക്ഷ , മനുഷ്യവകാശ സംരക്ഷണം എന്നിവയ്ക്കായി പ്രശസ്ത കവയിത്രി സുഗതകുമാരി നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ' സുഗതവനം ' പദ്ധതി നടപ്പിലാക്കുന്നത് എവിടെയാണ് ?
കേരളത്തിലെ ആദ്യത്തെ വന മ്യൂസിയം സ്ഥാപിച്ചത് എവിടെയാണ് ?
മരട് ഫ്ലാറ്റ് പൊളിക്കാൻ സർക്കാർ ഏർപ്പെടുത്തിയ ഏജൻസി ?
തദ്ദേശീയ കായിക ഇനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ നടപ്പിലാക്കുന്ന ' ഭാരതീയ ഗെയിംസ് ' പദ്ധതി തയ്യാറാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ വിഭാഗം ഏതാണ് ?