Challenger App

No.1 PSC Learning App

1M+ Downloads
മുതിർന്നവർക്കും കുട്ടികൾക്കും ശുദ്ധവായു ശ്വസിച്ച് സമയം ചെലവഴിക്കാൻ വേണ്ടി "ഓക്സിജൻ പാർക്ക്" എന്ന പേരിൽ പുതിയ പാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?

Aആറ്റിങ്ങൽ

Bവട്ടിയൂർക്കാവ്

Cപാളയം

Dകഴക്കൂട്ടം

Answer:

C. പാളയം

Read Explanation:

• പദ്ധതി നടപ്പാക്കുന്നത് - ട്രിവാൻഡ്രം വികസന സമിതി (ട്രിഡ)


Related Questions:

The 9th I.C.U. of medical college Trivandrum was inaugurated by :
കേരളത്തിന്റെ പുതിയ ഗവർണ്ണർ ?
കേരളത്തിൽ ആ​ദ്യ ആ​ധു​നി​ക റേ​ഷ​ൻ ക​ട പ്രവർത്തനം ആരംഭിച്ചത് എവിടെയാണ് ?
കേരളത്തിന്റെ വനം വകുപ്പു മന്ത്രി ആര്?
2023 സംസ്ഥാന സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ജില്ല ?