App Logo

No.1 PSC Learning App

1M+ Downloads
ഉത്തരമഹാസംതലം സ്ഥിതി ചെയ്യുന്നത് ഇവിടെ?

Aഹിമാലയത്തിനു തെക്കും ഉപാധ്വീപീയ പീഠഭൂമിക്ക് വടക്കും

Bഹിമാലയത്തിനു വടക്കും ഉപദ്വീപീയ പീഠഭൂമിക് തെക്കും

Cഹിമാലയത്തിനു കിഴക്കും ഉപദ്വീപീയ പീഠഭൂമിക്ക് കിഴക്കും

Dഹിമാലയത്തിനു കിഴക്കും ഉപദ്വീപീയ പീഠഭൂമിക്ക് പടിഞ്ഞാറും

Answer:

A. ഹിമാലയത്തിനു തെക്കും ഉപാധ്വീപീയ പീഠഭൂമിക്ക് വടക്കും

Read Explanation:

സിന്ധു ഗംഗ ബ്രഹ്മപുത്ര സമതലം എന്നും അറിയപ്പെടുന്നു


Related Questions:

സമുദ്രനിരപ്പിൽ നിന്ന് എത്ര ഉയരത്തിലാണ് ഗംഗാസമതലം?
ത്തരമഹാസമതലത്തിൻറെ പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന മരുഭൂമി
ഉത്തരമഹാസമതലത്തിൻറെ വടക്ക് സ്ഥിതി ചെയ്യുന്നത് എന്താണ്?
ഗംഗ സമതലത്തിൽ ഉൾപ്പെടാത്ത നദിയേത്?
അഞ്ച് നദികളുടെ നാടെന്ന് അറിയപ്പെടുന്ന സംസ്ഥാനം?