Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന തൂക്കുപാലം സ്ഥിതി ചെയ്യുന്നതെവിടെ ?

Aപുനലൂർ

Bപന്തളം

Cതെന്മല

Dഇഞ്ചത്തൊട്ടി

Answer:

A. പുനലൂർ

Read Explanation:

പുനലൂർ തൂക്കുപാലം ആണ് കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന തൂക്കുപാലം. 1877ലാണ് ഇത് പണികഴിപ്പിച്ചത്. കൊല്ലം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് നീളം - 400 അടി(ഏകദേശം 120m )


Related Questions:

കേരളത്തിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യുവൽ സെൽ ബസ് സർവീസ് ആരംഭിച്ച വിമാനത്താവളം ?
കേരളത്തിലെ റോഡ് സാന്ദ്രത?
SH 1 എന്നും അറിയപ്പെടുന്ന കേരള സംസ്ഥാന പാത ഏതാണ് ?

ഗ്രീൻ ഹൈഡ്രജൻ ഉപയോഗിച്ചുള്ള വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിനായി തിരഞ്ഞെടുത്ത കേരളത്തിലെ റൂട്ട് ഏത് ?

  1. തിരുവനന്തപുരം - കൊച്ചി
  2. കൊച്ചി - എടപ്പാൾ
  3. മൂന്നാർ - മൂവാറ്റുപുഴ
  4. കണ്ണൂർ - കോഴിക്കോട്
    കേരളത്തിൽ എവിടെയാണ് ഹൗറ മോഡൽ തൂക്കുപാലം നിലവിൽ വരുന്നത് ?