Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏക അംഗീകൃത പതാകനിർമാണശാല സ്ഥിതി ചെയ്യുന്നതെവിടെ?

Aഡെറാഡൂൺ

Bഹൂബ്ലി

Cപൂനെ

Dസൂറത്ത്

Answer:

B. ഹൂബ്ലി

Read Explanation:

ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മ്മാണശാല സ്ഥിതി ചെയ്യുന്നത്-ഹൂബ്ലി(കര്‍ണ്ണാടക)


Related Questions:

ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പ് ഏത് .?
താഴെ പറയുന്നവയിൽ ഡച്ചുകാരുടെ സംഭാവനയേത് ?
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർപേഴ്സൺ ആരാണ് ?
Industrial group to construct the Statue of Unity in Gujarat :
ചരിത്രത്തിൽ ആദ്യമായി അംഗോള സന്ദർശിക്കുന്ന ഇന്ത്യൻ രാഷ്ട്രപതി ?