App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ പോലീസ് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ?

Aതിരുവനന്തപുരം

Bകോഴിക്കോട്

Cകൊല്ലം

Dമലപ്പുറം

Answer:

C. കൊല്ലം

Read Explanation:

2000 -ത്തിലാണ് സർദാർ പട്ടേലിന്റെ നാമധേയത്തിലുള്ള പോലീസ് മ്യൂസിയം കൊല്ലത്ത് തുറന്നത്


Related Questions:

കേരളത്തിൽ സർക്കാർ തലത്തിൽ "CAR-T Cell Therapy" ചികിത്സ ആരംഭിച്ച ആശുപത്രി ഏത് ?
ലോക കേരള സഭയുടെ "ലോക കേരള കേന്ദ്രം" നിലവിൽ വരുന്നത് എവിടെ ?
സുനാമി മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
കിൻഫ്ര പാർക്ക് സ്ഥിതി ചെയ്യന്നത് എവിടെ ?
Brahmananda Swami Sivayogi's Sidhashrama is situated in :