Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിമാരെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ആരംഭിക്കുന്ന "പ്രധാനമന്ത്രി സംഗ്രഹാലയ" മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Aന്യൂ ഡൽഹി

Bപശ്ചിമ ബംഗാൾ

Cമഹാരാഷ്ട്ര

Dഗുജറാത്ത്

Answer:

A. ന്യൂ ഡൽഹി

Read Explanation:

സ്ഥിതി ചെയ്യുന്നത് - ന്യൂഡൽഹി, തീൻ മൂർത്തി സമുച്ചയം മുൻപുള്ള നെഹ്‌റു മ്യൂസിയത്തോട് (Block - I) ചേർന്നാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.


Related Questions:

ഇന്ത്യക്ക് ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കും എന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?
നവഷേവ തുറമുഖം ആരുടെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു ?
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും, റിസർവ് ബാങ്ക് ഗവർണറും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിങ് അന്തരിച്ചത് എന്ന് ?
മുൻ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജീവിതം പ്രമേയമാകുന്ന ' മേം രഹൂം യാ നാ രഹൂം യേ ദേശ് രഹ്ന ചാഹിയെ ' സംവിധാനം ചെയ്യുന്നത് ആരാണ് ?
Who presides over the meetings of the Council of Ministers?