Challenger App

No.1 PSC Learning App

1M+ Downloads
പ്രസിഡൻഷ്യൽ ട്രോഫി വള്ളംകളി നടക്കുന്നതെവിടെ ?

Aഅഷ്ടമുടിക്കായൽ

Bപുന്നമടക്കായൽ

Cശാസ്താംകോട്ടകായൽ

Dകന്നേറ്റികായൽ

Answer:

A. അഷ്ടമുടിക്കായൽ


Related Questions:

2025 ൽ നടന്ന ഏഷ്യൻ ഗുസ്‌തി ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ, ഗ്രീക്കോ-റോമൻ എന്നീ വിഭാഗത്തിൽ കിരീടം നേടിയ രാജ്യം ?
2021-ലെ ഒസ്ട്രാവ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ കിരീടം നേടിയ ഇന്ത്യന്‍ താരം ?
2024 ലെ ഡ്യുറൻറ് കപ്പ് ഫുട്‍ബോൾ ടൂർണമെൻറിൽ കിരീടം നേടിയത് ?
ഇന്ത്യൻ പ്രീമിയർ ലീഗിൻറെ എത്രാമത്തെ എഡിഷൻ ആണ് 2024 ൽ നടന്നത് ?
2023-24 സീസണിലെ ഐ എസ് എൽ ലീഗ് ഷീൽഡ് ജേതാക്കൾ ആയ ടീം ഏത് ?