Challenger App

No.1 PSC Learning App

1M+ Downloads
രാജീവ് ഗാന്ധി നാഷണൽ സൈബർ ലോ സെന്റർ എവിടെ സ്ഥിതി ചെയ്യുന്നു ?

Aമുംബൈ

Bകൊൽക്കത്ത

Cപൂനെ

Dഭോപ്പാൽ

Answer:

D. ഭോപ്പാൽ

Read Explanation:

രാജീവ് ഗാന്ധി നാഷണൽ സൈബർ ലോ സെന്റർ

  • 2006ലാണ് ഇന്ത്യാ ഗവൺമെന്റിന്റെ മാനവ വിഭവശേഷി വികസന മന്ത്രാലയം രാജീവ് ഗാന്ധി നാഷണൽ സൈബർ ലോ സെന്റർ സ്ഥാപിച്ചത്.
  • ഭോപ്പാലിലാണ് ഇത് സ്ഥിതിചെയ്യുന്നത്,
  • സൈബർസ്‌പേസിന്റെ വിവിധ സാങ്കേതിക-നിയമ വശങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങൾ ഇവിടെ സാധ്യമാണ്.
  • സൈബർ നിയമത്തിൽ ബിരുദാനന്തര ഡിപ്ലോമ, സൈബർ നിയമത്തിലും ഇൻഫർമേഷൻ സെക്യൂരിറ്റിയിലും മാസ്റ്റർ ഓഫ് സയൻസ് എന്നീ കോഴ്സുകൾ ഇവിടെ നേരിട്ടോ, ഓൺലൈൻ മുഖേനയോ പഠിക്കാവുന്നതാണ്

Related Questions:

ഐടി ആക്ട് 2000 ന്റെ _________ വകുപ്പ് ഇന്റർനെറ്റ് ഹാക്കിംഗുമായി ബന്ധപ്പെട്ടിരിക്കുന്നു
ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമാകും എന്ന കാരണത്താൽ സുപ്രീംകോടതി നീക്കം ചെയ്ത വിവരസാങ്കേതിക വിദ്യ നിയമത്തിലെ വകുപ്പ് ഏത്?
ഐടി നിയമപ്രകാരം മോഷ്ടിച്ച കമ്പ്യൂട്ടർ അല്ലെങ്കിൽ ആശയവിനിമയ സംവിധാനം വാങ്ങിയാൽ ലഭിക്കുന്ന ശിക്ഷ ?
ഐ.ടി. നിയമത്തിലെ ഏത് വകുപ്പാണ് സൈബർ ഭീകരതയെ കുറിച്ച് പ്രതിപാദിക്കുന്നത് ?
Which section of the IT Act requires the investigating officer to be of a specific rank?